Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി
08/05/2018
ഭൂതങ്കേരില്‍ ശ്രീധര്‍മ്മ ശാസ്താ സേവാസംഘത്തിന്റെ കുടുംബസംഗമം ഡി.വൈ.എസ്.പി കെ. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മ്മ ശാസ്താ സേവാ സംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 25 വര്‍ഷം പിന്നിട്ട ദമ്പതികളെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ആദരിച്ചു. ക്ഷേത്രം മേല്‍ശാന്തി എം.ഡി ഷിബു അനുഗ്രഹ പ്രഭാഷണം നടത്തി. എ.ഡി അശോകന്‍, എം.പി ഗോപാലന്‍, പി.കെ സുഗുണന്‍, കെ.പി തങ്കച്ചന്‍, ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബബന്ധങ്ങളും ജീവിതമൂല്യവും വിഷയത്തെകുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ക്ലാസ്സ് എടുത്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി.