Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ഗ്ഗോത്സവം നടത്തി.
03/05/2018
മന്നം കലാ-സാംസ്‌കാരിക വേദിയുടെ സര്‍ഗ്ഗോത്സവം സംഗീതജ്ഞ ലൈല രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ മന്നം കലാ-സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ യുവ പ്രതിഭകള്‍ക്കായി സര്‍ഗ്ഗോത്സവം നടത്തി. സംഗീതജ്ഞ ലൈല രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. മധു, യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, ശ്രീലേഖ മണിലാല്‍, എന്‍.ജി ബാലകൃഷ്ണന്‍, കെ.എസ് സാജുമോന്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, പ്രൊഫ. ടി.ഗീത, എന്‍.മധു എന്നിവര്‍ പ്രസംഗിച്ചു.