Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ നടക്കുന്ന തൊഴിലാളി സമരത്തിന്റെ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിച്ചു.
03/05/2018
വെള്ളൂര്‍ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ നടക്കുന്ന രണ്ടാംഘട്ട സമരം എച്ച്.എന്‍.എല്‍ സംരക്ഷണ സമരസമിതി കണ്‍വീനര്‍ ടി.ബി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വെള്ളൂര്‍ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ നടക്കുന്ന തൊഴിലാളി സമരത്തിന്റെ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിച്ചു. എച്ച്.എന്‍.എല്‍ സംരക്ഷണ സമരസമിതി കണ്‍വീനര്‍ ടി.ബി മോഹനന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ് മുരളി അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ ടി.എം സദന്‍, സുരേഷ്, സന്ദീപ്, ടി.എം ഷെരീഫ്, പി.എസ് ബാബു, വര്‍ഗീസ്, ടി.വി.ബേബി, രാജു എന്നിവര്‍ പ്രസംഗിച്ചു.