Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
02/05/2018

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യൂണിയനിലെ 2071-ാം നമ്പര്‍ എടക്കാട്ടുവയല്‍ ശാഖയുടെയും വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് എന്നിവയുടെയും നേതൃത്വത്തില്‍ 'അമ്മ നല്ല സുഹൃത്ത്' ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനമൈത്രി പോലീസ് പരിശീലകന്‍ കെ.പി അജേഷ് ക്ലാസ് നയിച്ചു. ശാഖാ സെക്രട്ടറി പി.കെ രവീന്ദ്രന്‍, വനിതാസംഘം സെക്രട്ടറി രത്‌നകുമാരി വിജയന്‍, കെ.ആര്‍ വിശ്വന്‍, പത്മിനി തങ്കപ്പന്‍, സുലഭ സജീവ്, ധന്യ പുരുഷോത്തമന്‍, ഗിരിജ കമല്‍, അനൂപ് രാഘവന്‍, അഭിഷേക് സനില്‍, സനന്തു സന്തോഷ്, അഞ്ജു രമണന്‍, ഉഷാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.