Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ മെയ്ദിന റാലിയും സമ്മേളനവും നടത്തി.
02/05/2018
സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടത്തിയ മെയ്ദിന റാലിയും സമ്മേളനവും സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ മെയ്ദിന റാലിയും സമ്മേളനവും നടത്തി. ഏരിയ കമ്മറ്റി ഓഫീസില്‍ നിന്ന് പുറപ്പെട്ട റാലി സമ്മേളന സ്ഥലമായ ബോട്ടുജെട്ടി മൈതാനിയില്‍ സമാപിച്ചു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി എ.ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ ഹരികുമാര്‍, കെ.കെ ഗണേശന്‍, കെ.അരുണന്‍, പി.ശശിധരന്‍, രോഹിണി മോഹന്‍, പി.വി പുഷ്‌കരന്‍, ഇ.എന്‍ സാലിമോന്‍, എന്നിവര്‍ പ്രസംഗിച്ചു. ലോട്ടറി വില്പന തൊഴിലാളികള്‍ക്ക് യൂണിയന്‍ ഏര്‍പ്പെടുത്തിയ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും കെ.ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.