വാര്‍ഷികവും കുടുംബ സംഗമവും നടത്തി.
02/05/2018
തൂപ്പുറത്ത് കുടുംബയോഗത്തിന്റെ കുടുംബ സംഗമം വിവേകാനന്ദഗീതാസാദ്ധ്യായ സമിതി പ്രസിഡന്റ് മനോഹര്‍ ജി. പൈ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തോട്ടകം തൂപ്പുറത്ത് കുടുംബയോഗത്തിന്റെ വാര്‍ഷികവും കുടുംബ സംഗമവും നടത്തി. വിവേകാനന്ദഗീതാസാദ്ധ്യായ സമിതി പ്രസിഡന്റ് മനോഹര്‍ ജി.പൈ ഉദ്ഘാടനം ചെയ്്തു. പ്രസിഡന്റ് വി.എന്‍ വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന് മൂശാറയില്‍, വൈക്കം ദാമു മാസ്റ്റര്‍, എന്‍.കെ രമേശ് ബാബു, ശശികുമാര്‍ മൂശാറയില്‍ എന്നിവര്‍ പ്രസംഗിച്ചു