Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവധിക്കാല പഠനശിബിരം നടത്തി
30/04/2018
അയ്യര്‍കുളങ്ങര 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം വിദ്യാത്ഥികള്‍ക്കായി സംഘടിപ്പിച്ച അവധികാല പഠനശിബിരം യുണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അയ്യര്‍കുളങ്ങര 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അവധിക്കാല പഠനശിബിരം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. നാരായണന്‍ നായര്‍, അപ്പു നായര്‍, പ്രമോദ്ചന്ദ്രന്‍, രാജകൃഷ്ണന്‍, ദേവിപാര്‍വ്വതി, എ.ശ്രീകല, അരവിന്ദാക്ഷന്‍ നായര്‍, രജശേഖരന്‍, ഉഷ കുന്നപള്ളി, വിക്രമന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.