Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ്‌ടോപ്പ് വിതരണം നടത്തി
30/04/2018
പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ജനകീയ ആസൂത്രണ പദ്ധതിയില്‍പെടുത്തി വൈക്കം നഗരസഭ നല്കുന്ന ലാപ്‌ടോപ്പ് വിതരണം ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനകീയ ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈക്കം നഗരസഭ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ലാപ്‌ടോപ്പ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദോവി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി അധ്യക്ഷത വഹിച്ചു. രോഹിണിക്കുട്ടി അയ്യപ്പന്‍, പി.ശശിധരന്‍, ആര്‍.സന്തോഷ്, ശ്രീകുമാരി യു. നായര്‍, മോഹന കുമാരി, എസ്.ഹരിദാസന്‍ നായര്‍, ബിജു കണ്ണേഴത്ത്, കെ.എം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.