Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടത്തില്‍ ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിലെ മഹോത്സവം മെയ് 2, 3, 4 തീയതികളില്‍
27/04/2018

വൈക്കം: തോട്ടത്തില്‍ ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിലെ മഹോത്സവം മെയ് 2, 3, 4 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 2ന് വെളുപ്പിന് 5.30ന് ഗണപതിഹോമം, വൈകിട്ട് 7ന് ദീപാരാധന, 9ന് ഭക്തിഗാനമഞ്ജരി, 8ന് അത്താഴപൂജ. 3ന് രാവിലെ 10ന് നവകാഭിഷേകം, 12ന് അന്നദാനം, വൈകിട്ട് 6ന് അരപ്പട്ട സമര്‍പ്പണം, രാത്രി 10ന് ഭഗവത്സേവ. 3ന് രാവിലെ 9ന് ഭക്തിഗാനമഞ്ജരി, 11ന് പുരാണപാരായണം, 12ന് അന്നദാനം, വൈകിട്ട് 6ന് മുത്താരമ്മന്‍ വില്‍പ്പാട്ട് സംഘത്തിന്റെ വില്‍പ്പാട്ട്, 7ന് ദീപാരാധന, ശേഷം താലപ്പൊലി വരവ് എന്നിവയാണ് പ്രധാന പരിപാടികള്‍. 11ന് ഏഴാംപൂജയും നടക്കും.