Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അലങ്കാര കവാടത്തിന്റെ ഉദ്ഘാടനവും 28ന്
26/04/2018

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും പുതിയതായി നിര്‍മിച്ച അലങ്കാര കവാടത്തിന്റെ ഉദ്ഘാടനവും 28ന് നടക്കും. രാവിലെ 10ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍.അനിത അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പിന്നണി ഗായകന്‍ ഉദയ് രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.