Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി
26/04/2018

വൈക്കം: കാട്ടിക്കുന്ന് ഒരുമ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ ഉദ്ഘാടനം ചെയ്തു. റംലത്ത് സലിം, എം.കെ സുനില്‍, അമ്മുണ്ണി പരപ്പില്‍, ലെജു എന്നിവര്‍ പ്രസംഗിച്ചു.