Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരങ്ങേറ്റം നടത്തി
26/04/2018
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുലശേഖരമംഗലം ശ്രീലക്ഷ്മി നാരായണീയസമിതി അരങ്ങേറ്റം കുറിക്കുന്നു.

വൈക്കം: കുലശേഖരമംഗലം ശ്രീലക്ഷ്മി നാരായണീയ സമിതിയുടെ അരങ്ങേറ്റം കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തില്‍ നടത്തി. സമ്പൂര്‍ണ്ണ നാരായണീയം സ്വയത്തമാക്കിയ ഇരുപതുപേരടങ്ങിയ സമിതിയാണ് ആചാര്യ ജയലക്ഷ്മിയുടെ ശിക്ഷണത്തില്‍ ക്ഷേത്രനടയില്‍ അരങ്ങേറ്റം നടത്തിയത്. ദേവീദേവന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കൃതികള്‍ ആലപിച്ചാണ് അരങ്ങേറ്റം നടത്തിയത്. അദ്ധ്യാപിക ജയലക്ഷ്മി, രാധാമണി, സുനില, അജിത, ഉഷ, ജയ വിനോദ്, ജാന്‍സി മണി എന്നിവര്‍ നേതൃത്വം നല്‍കി.