Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.റ്റി.യൂ.സി നേതൃത്വത്തില്‍ മെയ് ദിനമാഘോഷിക്കും
25/04/2018

വൈക്കം: സാര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് 1ന് എ.ഐ.റ്റി.യൂ.സി നേതൃത്വത്തില്‍ വമ്പിച്ച റാലിയും പൊതുസമ്മേളനവും നടത്തുന്നു. രാവിലെ 10ന് വൈക്കം ടൗണില്‍ നടക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, സി.കെ ആശ എം.എല്‍.എ, ലീനമ്മ ഉദയകുമാര്‍, പി.സുഗതന്‍, എം.ഡി ബാബുരാജ്, കെ.ഡി വിശ്വനാഥന്‍, പി.എസ് പുഷ്പമണി, കെ.വി ജീവരാജന്‍, കെ.അജിത് എക്‌സ് എം.എല്‍.എ, കെ.വി നടരാജന്‍, പി.ആര്‍ രജനി, ഡി.ബാബു, വി.കെ അനില്‍കുമാര്‍, പി.പ്രദീപ്, മനുസിദ്ധാര്‍ത്ഥന്‍, എ.സി ജോസഫ് എന്നിവര്‍ സംസാരിക്കും.