മികവുത്സവം നടത്തി.
25/04/2018
സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ മികവുത്സവം ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ചെമ്പ് മത്തുങ്കല്‍ ഭാഗത്ത് സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ മികവുത്സവം നടത്തി. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന് ഉദ്ഘാടനം ചെയ്ത ചടങ്ങിന് മാനേജര്‍ റവ.ഡോ.പോള്‍ ചിററിനപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി മുരളീധരന്, പ്രിന്‍സിപ്പല്‍ സി.ജെ ലിസിയമ്മ, പ്രധാന അദ്ധ്യാപിക ആന്‍സി ജേക്കബ്, വാര്‍ഡ് മെമ്പര്‍ എം.എസ് പ്രേമദാസന്, ടി.കെ സുവര്‍ണ്ണന്‍, സാബു ചെങ്ങളത്ത്, സേതു സതീഷ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.