Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹായധനം അനുവദിച്ചു
24/04/2018

വൈക്കം: കൊതവറ ചില്ലയ്ക്കല്‍ വീട്ടില്‍ സുരേഷ്, ഭാര്യ സോജ, മക്കളായ സൂരജ്, ശ്രീഹരി എന്നിവര്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുരേഷിന്റെ മാതാവ് രമണിയ്ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം അനുവദിച്ചതായി സി.കെ.ആശ എം.എല്‍.എ അറിയിച്ചു. 2017 ജൂണിലാണ് ഒരു കുടുംബത്തിലെ നാലുപേര്‍ തീപ്പൊള്ളലേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം സഹായധനം അനുവദിച്ചത്.തുക ഉടന്‍ കൈമാറുമെന്നും എം.എല്‍.എ അറിയിച്ചു.