Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക ആഘോഷവും കുടുംബസംഗമവും നടത്തി
24/04/2018
കൊച്ചാലിന്‍ചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ കുടുംബസംഗമം കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊച്ചാലിന്‍ചുവട് റസിഡന്റ്‌സ് അസ്സോസിയേഷന്റെ വാര്‍ഷിക ആഘോഷവും കുടുംബസംഗമവും പ്രസിഡന്റ് ജി.മോഹന്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടത്തി. കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എസ്.ഐ എം.സാഹില്‍, സെക്രട്ടറി പി. ബാലചന്ദ്രന്‍, ജ്യോതി ലക്ഷ്മി, എസ്. ഉണ്ണിക്കൃഷ്ണന്‍, ഡോ. ഇ.എസ് രമേശന്‍, എ.വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. ശേഷം കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.