Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
24/04/2018

വൈക്കം: 2018-19 അദ്ധ്യയന വര്‍ഷത്തേയ്ക്ക് ഇലഞ്ഞി ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ 8-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം പത്തുരൂപ നിരക്കില്‍ സ്‌കൂളില്‍ നിന്നും ലഭ്യമാകും. 7-ാം ക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍ : 0485-2258498, 9400006475