Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊറാര്‍ജിദേശായിയുടെ 23-ാം ചരമവാര്‍ഷികം ആചരിച്ചു.
24/04/2018

വൈക്കം: ജനതാദള്‍ (യൂ)വിന്റെ ആഭിമുഖ്യത്തില്‍ മൊറാര്‍ജിദേശായിയുടെ 23-ാം ചരമവാര്‍ഷികം ആചരിച്ചു. ആര്‍.മോഹന്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.എം ജോസഫ്, ഗോപാലകൃഷ്ണന്‍, കെ.ബഷീര്‍, എം.വിനായകന്‍, ലിഞ്ചു ഷിബു, ഷീബാ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.