Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കരം സ്വീകരിക്കുന്ന സമയക്രമത്തില്‍ മാറ്റം
23/04/2018

വൈക്കം: വാട്ടര്‍ അഥോറിട്ടി സബ് ഡിവിഷനുകീഴിലെ ഉപഭോക്താക്കളുടെ സൗകര്യപ്രകാരം വെള്ളക്കരം സ്വീകരിക്കുന്ന സമയക്രമം രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണിവരെയാക്കി മാറ്റി. കേരളവാട്ടര്‍ അഥോറിട്ടി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിന്‍ പ്രകാരം മാര്‍ച്ച് 1 മുതല്‍ ആണ് സമയക്രമത്തില്‍ മാറ്റം വരുന്നത്.