Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊറാര്‍ജിയെ അനുസ്മരിച്ചു
23/04/2018

വൈക്കം: മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ 23-ാമത് ചരമവാര്‍ഷികം ജനതാദള്‍ (യു) നേതൃത്വത്തില്‍ ആചരിച്ചു. ആര്‍.മോഹന്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.എം ജോസഫ്, ഗോപാലകൃഷ്ണന്‍, കെ.ബഷീര്‍, എം.വിനായകന്‍, ലിഞ്ജു ഷിബു, ഷീബാ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.