Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
19/04/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ വച്ചു നടക്കും. 2014 മുതല്‍ പുതുക്കല്‍ മുടങ്ങിയിരിക്കുന്നവരുടെയും കാര്‍ഡുകള്‍ പുതുക്കന്നതിനുള്ള അവസരം ഉണ്ട്. ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അറിയിച്ചു.