Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസിന്റെ വിവിധ ക്ലാസ്സുകള്‍
25/01/2016

കെ.പി.എം.എസ് 1879 ഇറുമ്പയം തണ്ണിപ്പള്ളി ശാഖയുടെ നേതൃത്വത്തില്‍ ജനുവരി 31ന് രാവിലെ 9.30ന് ശാഖമന്ദിരത്തില്‍ വച്ച് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കുന്നു. തുടര്‍ന്ന് പട്ടികജാതി ഫണ്ട് ലഭ്യതയും വിനിയോഗവും മററാനുകൂല്യങ്ങളും എന്ന വിഷയത്തെ കുറിച്ച് കില ട്രെയിനര്‍ കെ.ജി.ശശികല ക്ലാസ്സ് നയിക്കുന്നു. ശേഷം ശ്രീകുമാര്‍, ജയപ്രകാശ് എന്നിവര്‍ നയിക്കുന്ന വ്യക്തിത്വ വികസന മനശാസ്ത്ര കൗണ്‍സിലിംഗ് ക്ലാസ്സ് നടത്തപ്പെടുന്നു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.ഇ.എ.പി.എ ജില്ലാ പ്രസിഡന്റ് വൈക്കം ബാബു സംസാരിക്കുന്നു. മുഴുവന്‍ ഗുണഭോക്താക്കളെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങള്‍ക്ക് 9447682786, 9447777805 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.