Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
17/04/2018

വൈക്കം: യുവകലാസാഹിതി ഷാര്‍ജ ഘടകം ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. ഈ വര്‍ഷം സിനിമാ തിരക്കഥയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 2011 മുതല്‍ 2017 വരെയുള്ള കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 28ന് മുന്‍പ് കൃതികള്‍ ലഭിച്ചിരിക്കണം. എം.ഡി ബാബുരാജ്, സെക്രട്ടറി, യുവകലാസാഹിതി, പി.കൃഷ്ണപിള്ള സ്മാരകം (സി.പി.ഐ ഓഫീസ്), വലിയകവല, വൈക്കം - 686 141. എന്ന മേല്‍വിലാസത്തില്‍ വേണം കൃതികള്‍ അയക്കാന്‍. ഫോണ്‍: 9446962242.