Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
17/04/2018

വൈക്കം: പുളിംചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നഗരസഭ കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ സചിവോത്തമന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സുധീഷ്‌കുമാര്‍, രാജേന്ദ്രന്‍ വാര്യപ്പള്ളില്‍, ജോര്‍ജ്ജ് വര്‍ഗീസ്, രേണുക രതീഷ്, രാമചന്ദ്രന്‍ മുട്ടത്തുവേലിമഠം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ സചിലോത്തമന്‍ (പ്രസിഡന്റ്), രാമചന്ദ്രന്‍ മുട്ടത്തുവേലിമഠം (വൈസ് പ്രസിഡന്റ്), ജോര്‍ജ്ജ് വര്‍ഗീസ് (സെക്രട്ടറി), ചന്ദ്രന്‍ കരോട്ട് (ജോയിന്റ് സെക്രട്ടറി), രേണുക രതീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.