Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികവുത്സവം നടത്തി
12/04/2018

വൈക്കം: വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മികവുത്സവം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ബി.പി.ഒ ടി.കെ സുവര്‍ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സജീവന്‍, പി.ടി.എ പ്രസിഡന്റ് കുര്യാക്കോസ് ജോസ്, പ്രഥമാധ്യാപകന്‍ ജോസ് കെ.പോള്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ മികവുകളുടെ പ്രദര്‍ശനവും നടന്നു.