Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികവുത്സവം നടത്തി.
11/04/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ മികവുത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ ഉദയനാപുരത്ത് മികവുത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് സാബു.പി.മണിലൊടി അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ പി.വി ബിനേഷ്, ബി.പി.ഒ ടി.കെ സുവര്‍ണ്ണന്‍, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, പി.ഡി ജോര്‍ജ്ജ്, ഗീത ഷാജി, എം.കെ കാര്‍ത്തികേയന്‍, ഷാജി മാടയില്‍, അനീഷ്.പി.കുമാര്‍, ഷാജി.ടി.കുരുവിള, പ്രിയ ഭാസ്‌കര്‍, അമ്പിളി പ്രതാപ്, അഞ്ജലി.വി.കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.