Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫോട്ടോ എടുക്കല്‍ ക്യാമ്പ് 13, 14 തീയതികളില്‍
11/04/2018

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ അക്ഷയസെന്ററുകള്‍ വഴി ആരോഗ്യ ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കു വേണ്ടിയുള്ള ഫോട്ടോ എടുക്കല്‍ ക്യാമ്പ് 13, 14 തീയതികളില്‍ നടക്കും. ഉല്ലല പി.എസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ പുതുക്കല്‍ നടപടികളില്‍ പിശകുകള്‍ സംഭവിച്ച് പുതുക്കല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്.