Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു
11/04/2018

വൈക്കം: അക്കരപ്പാടം വാടച്ചിറ പ്രദേശത്ത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ബോര്‍ഡ് സാമൂഹ്യവിരുദ്ധര്‍ എടുത്തുകൊണ്ടു പോയി. ഈ നടപടിയില്‍ സി.പി.ഐ അക്കരപ്പാടം ബ്രാഞ്ച് സെക്രട്ടറി രാമകൃഷ്ണന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.