Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം നടത്തി
10/04/2018
ശ്രീനാരായണ ചാരിട്ടബിള്‍ സൊസൈറ്റി ടൗണ്‍ നോര്‍ത്തിന്റെ വാര്‍ഷിക പൊതുയോഗം എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി ടൗണ്‍ നോര്‍ത്ത് ശാഖയുടെ വാര്‍ഷിക പൊതുയോഗം എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എന്‍.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി റോയി, അഡ്വ. വി.വി സത്യന്‍, ബിജു കണ്ണേഴത്ത്, പി.പി പ്രകാശന്‍, കെ.പി ഉണ്ണികൃഷ്ണന്‍, പി.കമലാസനന്‍, സൗദാമിനി, ബിജിനി പ്രകാശന്‍, ടി.ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.