Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികവുത്സവം നടത്തി
06/04/2018

വൈക്കം: നേരേകടവ് ഗവണ്‍മെന്റ് ഹരിജന്‍ വെല്‍ഫയര്‍ എല്‍.പി സ്‌കൂളിലെ മികവുത്സവം ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. മികവുകളുടെ അവതരണം മുന്‍പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി പ്ലാവിന്‍തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു. ബി.പി.ഒ ടി.കെ സുവര്‍ണന്‍, ഹെഡ്മിസ്ട്രസ്സ് മിനിമോള്‍ വര്‍ഗീസ്, ദിവാകരന്‍, ഗിരിജാ പുഷ്‌കരന്‍, ഗീതാ ഷാജി, ശശികല, സിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മികവുല്‍പന്നങ്ങളുടെ പ്രദര്‍ശനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.