Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫോട്ടോ എടുക്കല്‍
06/04/2018

വൈക്കം: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ കിട്ടിയിട്ടുള്ളവരുടെ ഫോട്ടോ എടുക്കല്‍ ഇന്നു (7) മുതല്‍ ഒന്‍പതു വരെ വല്ലകം പാരീഷ് ഹാളില്‍ നടക്കും. പുതുക്കാന്‍ പറ്റാത്തവര്‍ക്ക് ഈ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.