Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ലാസുകള്‍ നടത്തും.
05/04/2018

വൈക്കം: തമിഴ്‌നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡിസെന്റര്‍ ആയ പ്രണവ് യോഗശ്രമത്തില്‍ വച്ച് നാച്ച്യുറോപ്പതി, പരമ്പരാഗതമായ ആയുര്‍വേദ ചികിത്സാപദ്ധതികള്‍, പഞ്ചഗവ്യം, ഹോമിയോപ്പതി, സിദ്ധാമുതലായ വിവിധ ചികിത്സാപദ്ധതികള്‍ ഉള്‍പ്പെടുത്തി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ നടത്തും. ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9895868119 എന്ന നമ്പരില്‍ വിളിക്കുക.