Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം 20ന്
05/04/2018

തലയോലപ്പറമ്പ്: കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ വൈക്കം, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളുടെ സ്വീകരണം 20ന് തലയോലപ്പറമ്പില്‍ നടക്കും. സ്വീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് (6ന്)വൈകുന്നേരം നാലിന് കെ.ആര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.