Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികവുത്സവം നടത്തി.
05/04/2018

തലയോലപ്പറമ്പ്: പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ മികവുത്സവം നടത്തി. പി.ടി.എ പ്രസിഡന്റ് പി.ആര്‍ അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മികവുത്സവത്തിന്റെ ഉദ്ഘാടനവും അടല്‍ ടിങ്കറിങ് ലാബിന്റെ ഭാഗമായുള്ള സപ്ലിമെന്റിന്റെ പ്രകാശനവും സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് കണ്ണാട് നിര്‍വഹിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.