Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികവുത്സവം നടത്തി
04/04/2018

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ മികവുത്സവം റെജിമോന്‍ കിഴക്കേത്തൊഴുത്തുങ്കലിന്റെ വസതിയില്‍ വച്ചു നടത്തി. അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ഒന്നാംക്ലാസ്സിലെ 'ഒന്നാംതരം വായന', 'ചോദിക്കൂ പറയാം' തുടങ്ങി ഒട്ടനവധി കുട്ടികളുടെ അക്കാദമിക മികവുകളുടെ അവതരണവും നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശന്‍ ഇ.ആര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനുഷ വി നന്ദിയും രേഖപ്പെടുത്തി. എ.പി നന്ദകുമാര്‍, പി.എന്‍ ദാസന്‍, ശശിധരന്‍, എന്‍.മുരളി, സതി ശിവന്‍ എന്നിവര്‍ സംസാരിച്ചു.