Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സദ്യാലയം ഉദ്ഘാടനം ചെയ്തു
03/04/2018
തലയാഴം 1105-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നിര്‍മിച്ച സദ്യാലയം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം 1105-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നിര്‍മിച്ച സദ്യാലയം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, മനോഹരന്‍ നായര്‍, കെ.വേലായുധന്‍ നായര്‍, എന്‍.ജി ബാലചന്ദ്രന്‍, സുശീല കുമാരി, രാമചന്ദ്രന്‍പിള്ള, അംബുജാക്ഷന്‍ നായര്‍, സാവിത്രി അമ്മ, രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.