Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികവ് ഉത്സവം നടത്തി.
31/03/2018
ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസിന്റെയും ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെയും നേതൃത്വത്തില്‍ നടത്തിയ മികവ് ഉത്സവം വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും ഗവണ്‍മെന്റ് ടൗണ്‍ എല്‍.പി സ്‌കൂളിന്റെയും നേതൃത്വത്തില്‍ ആറാട്ടുകുളങ്ങര ജംഗ്ഷനില്‍ മികവ് ഉത്സവം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബി. ജയ്ചന്ദ്, എല്‍.പി പി.ടി.എ പ്രസിഡന്റ് വി.കെ അനില്‍കുമാര്‍, മാസ്റ്റര്‍ ശിവനന്ദ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു.