Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ്
31/03/2018

വൈക്കം: വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നായര്‍ സമുദായാംഗങ്ങളായ യുവതീയുവാക്കള്‍ക്കു വേണ്ടിയുള്ള വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സിന്റെ അടുത്ത ബാച്ച് ഏപ്രില്‍ 7, 8 തീയതികളില്‍ നടക്കും.