Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലനപരിപാടി സമാപിച്ചു.
25/01/2016
നിര്‍ഭയ പദ്ധതിയുടെ സമാപനസമ്മേളനം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോലീസും ജനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലനപരിപാടി സമാപിച്ചു. വടക്കേനട ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഹാളില്‍ നടന്ന സമാപനസമ്മേളനം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍ ആര്‍.സന്തോഷ്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോമി സെബാസ്റ്റ്യന്‍, എ.വത്സല, ശ്രീദേവി, ഹരിദാസ്, ടി.കെ രാധാകൃഷ്ണന്‍, ജെ.എസ് സജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.