Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക നാടകദിനാചരണത്തോടനുബന്ധിച്ച് നാടകം നടത്തും
30/03/2018

വൈക്കം: ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസ്സോസിയേഷന്‍ വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക നാടകദിനാചരണത്തോടനുബന്ധിച്ച് വൈക്കം സത്യാഗ്രഹ സ്മാരകത്തിന് സമീപമുളള നെല്ലിമരച്ചുവട്ടില്‍ നാളെ (ഏപ്രില്‍-1ന്) വൈകിട്ട് 5ന് നാടകം അവതരിപ്പിക്കുന്നു. സബ് ജില്ലാ സംസ്ഥാന കലോത്സവത്തില്‍ ഓവറോള്‍ കിരീടവും, ജില്ലാ കലോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡും ചെമ്മനത്തുകര യൂ.പി സ്‌കൂളിന് നേടിക്കൊടുത്ത ഡോ.അജയകുമാറിന്റെ ആവിഷ്‌ക്കാരമായ 'കാദംബരി' എന്ന നാടകമാണ് അവതരിപ്പിക്കുന്നത്.