Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി ഭക്തിസാന്ദ്രമായി.
29/03/2018
വൈക്കം: കാളിയമ്മനട ഭദ്രകാളി ദേവിക്ഷേത്രത്തിലെ ഏഴാം പൂജയോടനുബന്ധിച്ച് ദേവീശരണം ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. ജവഹര്‍ റോഡില്‍ നിന്നും പുറപ്പെട്ട താലപ്പൊലി വൈകുന്നേരം ക്ഷേത്രത്തില്‍ പ്രവേശിച്ച് ദീപാരാധനയക്കുശേഷം താലങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ചു. ഭാരവാഹികളായ കൃഷ്ണകുമാര്‍ കൈതവേലി, അനില്‍കുമാര്‍ ആലയ്ക്കാത്തറ, ഉണ്ണികൃഷ്ണന്‍, ശ്യാംകുമാര്‍, അമ്മിണി ശശി, കുമാരി ശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.