Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ-എം.ല്‍ റെഡ് ഫഌഗ് പൊതുസമ്മേളനം നടത്തി
29/03/2018
ആഗോളവല്‍ക്കരണത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ അണിനിരക്കുക, ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കത്തെ ചെറുക്കുക എന്ന സന്ദേശവുമായി സി.പി.ഐ-എം.എല്‍ റെഡ് ഫഌഗ് നടത്തിയ പരിപാടിയില്‍ പി.സി ഉണ്ണിചെക്കന്‍ പ്രസംഗിക്കുന്നു

വൈക്കം: ആഗോളവല്‍ക്കരണത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ അണിനിരക്കുക, മതരാഷ്ട്രമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെച്ച് സി.പി.ഐ-എം.ല്‍ റെഡ് ഫ്‌ളാഗ് സംസ്ഥാനതലത്തില്‍ നടത്തുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉല്ലലയില്‍ നടത്തിയ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ് രാജു സ്വാഗതം പറഞ്ഞു.