Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം ചെത്തിക്കാട്ട് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ (31ന്)
29/03/2018

വൈക്കം: കുലശേഖരമംഗലം ചെത്തിക്കാട്ട് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ (31ന്) നടക്കും. ബ്രഹ്മശ്രീ മനയത്താറ്റ് മന ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 5.30ന് നിര്‍മ്മാല്യദര്‍ശനം, 6ന് ഗണപതിഹോമം, 7ന് ദേവീഭാഗവത പാരായണം, 7.30ന് വിശേഷാല്‍ പൂജകള്‍, 8 മുതല്‍ 10 വരെ കലശപൂജ, തുടര്‍ന്ന് കലശാഭിഷേകം, ഉച്ചപൂജ, 12ന് സര്‍പ്പത്തിന് തളിച്ചുകൊട, 1ന് മഹാപ്രസാദം ഊട്ട്, 5ന് നടതുറപ്പ്, 6.30ന് ദീപാരാധന, 6.45ന് താലപ്പൊലി വരവ്, 7ന് ഭഗവതിസേവ, 8.30ന് അത്താഴപൂജ, 8.45ന് നടഅടപ്പ് എന്നിവയാണ് പരിപാടികള്‍.