Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണക്ലാസ് നടത്തി.
25/01/2016

ലഹരിവിമുക്ത നാട് എന്ന ലക്ഷ്യമുയര്‍ത്തി തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന്‍ ബീററ് സിസ്റ്റത്തിന്റെ ആഭിമുഖ്യത്തില്‍ പൊതി എല്‍.എഫ് യു.പി സ്‌ക്കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണക്ലാസ് നടത്തി. സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. ഔസേപ്പച്ചന്‍ പുത്തന്‍പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.ടി തോമസ് ക്ലാസ് എടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേരിക്കുട്ടി മാത്യു, ജോണ്‍ തറപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.