Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിക്കുന്നു.
29/03/2018

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തെ തെരുവ് വിളക്ക് മെയിന്റനന്‍സുമായി ബന്ധപ്പെട്ട് ഇലക്ട്രീഷ്യന്‍ ലൈസന്‍സും പ്രവര്‍ത്തി പരിചയവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് പഞ്ചായത്തോഫീസുമായി ബന്ധപ്പെടുക.