Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
29/03/2018
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് കച്ചേരിക്കവലയില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ ടി.എന്‍ രമേശന്‍ പ്രസംഗിക്കുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പ്രചാരണ ജാഥയ്ക്ക് കച്ചേരിക്കവലയില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ ടി.എന്‍ രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വീകരണസമ്മേളനത്തില്‍ ജാഥാ മാനേജര്‍ പി.വി പ്രസാദ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.കെ രമേശന്‍, കെ.ബി രമ, എം.എന്‍ ദിവാകരന്‍ നായര്‍, പി.വി പുഷ്‌കരന്‍, ജോര്‍ജ്ജ് വര്‍ഗീസ്, എം.ഡി ബാബുരാജ്, കെ.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.