Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം തീയ്യാപറമ്പ് ശ്രീഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തിലെ അത്തം മഹോത്സവം
28/03/2018

വൈക്കം: തോട്ടകം തീയ്യാപറമ്പ് ശ്രീഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തിലെ അത്തം മഹോത്സവം 31നും ഏപ്രില്‍ 1നുമായി നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മാത്താനം അശോകന്‍ തന്ത്രികള്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. 31ന് രാവിലെ 6ന് മഹാഗണപതിഹോമം, കലശപൂജ, 11ന് ബ്രഹ്മകലശാഭിഷേകം, 11.30ന് വിശേഷാല്‍ പൂജകള്‍, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് നടതുറപ്പ്, ദീപാരാധന, താലപ്പൊലിവരവ്, അത്താഴപൂജ, നടയടപ്പ്. 1ന് രാവിലെ 10ന് കളമെഴുത്ത് സര്‍പ്പം പാട്ട്, 11.30ന് ഉച്ചപൂജ, വൈകിട്ട് 5.30ന് നടതുറപ്പ്, ദീപാരാധന, 7ന് പൊടിക്കളം, പുലര്‍ച്ചെ 3ന് കൂട്ടക്കളം എന്നിവയാണ് പ്രധാന പരിപാടികള്‍.