Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷയ വഴി രജിസ്റ്റര്‍ ചെയ്ത ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ പുതിയ കാര്‍ഡ് എടുക്കല്‍
28/03/2018

വൈക്കം: വൈക്കം നഗരസഭയില്‍ അക്ഷയ വഴി രജിസ്റ്റര്‍ ചെയ്ത ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ പുതിയ കാര്‍ഡ് എടുക്കല്‍ 30, 31, ഏപ്രില്‍ 3 എന്നീ തീയതികളില്‍ വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ചു നടത്തുന്നതാണ്. അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, രജിസ്‌ട്രേഷന്‍ ഫീസ് 30 രൂപ എന്നിവ കൊണ്ടുവരണം. ഉച്ചകഴിഞ്ഞ് ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാത്തവര്‍ക്ക് പുതുക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കുന്നതാണ്.