Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
14-ാമത് പ്രതിഷ്ഠാ വാര്‍ഷികവും തിരുവുത്സവ പരിപാടികളും
23/01/2016

ഉദയനാപുരം ചെത്തിയില്‍കാവ് ശ്രീദുര്‍ഗ്ഗാ-ഭദ്രകാളി ക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാര്‍ഷികവും തിരുവുത്സവ പരിപാടികളും ജനുവരി 22 മുതല്‍ 26 വരെ നടത്തുന്നു. മഹാഗണപതിഹോമം, ഭാഗവതപാരായണം, തിരുവാതിര, ആത്മീയ പ്രഭാഷണം, താലപ്പൊലി, കളമെഴുത്ത് പാട്ട്, കാവടി, ഭക്തിഗാനസുധ, നൃത്തനൃത്ത്യങ്ങള്‍, ദ്രാവിഡകലാകേളി, തിരിപിടുത്തം, ദീപക്കാഴ്ച, വെടിക്കെട്ട്, മഹാപ്രസാദംഊട്ട്, നാരായണീയ പാരായണം, പൊങ്കാല എന്നിവയാണ് പ്രധാന പരിപാടികള്‍. ഏഴാം പൂജയും വലിയ ഗുരുതിയും ഫെബ്രുവരി 2ന് നടത്തുന്നതായിരിക്കും.