Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കൂട്ടായ്മ നടത്തി.
28/03/2018
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ ജില്ലാ വൈസ് പ്രസിഡന്റ് ലീന ഡി.നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ലീന ഡി.നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍, രേണുക രതീഷ്, ഷേര്‍ലി ജയപ്രകാശ്, എം.കെ ഷിബു, വി.ടി ജയിംസ്, ശ്രീദേവി അനിരുദ്ധന്‍, ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.